വീണ പൂവ് എഴുതിയ സമയത്ത് പ്ലാസ്റ്റിക് പൂവുകള്‍ ഇല്ലാതിരുന്നത് കൊണ്ടാവാം നമുക്ക് ജീവസ്സുള്ള ഒരു കവിത കിട്ടിയത് . മനുഷ്യന്‍ ജീവനില്ലാത്ത വസ്തുക്കളെ സ്നേഹിച്ചു തുടങ്ങിയത് കൊണ്ടാണോ നമുക്കിപ്പോള്‍ അത്തരം ഒന്ന് ലഭിക്കാതെ പോവുന്നത് ? !!!
“We say we love flowers, yet we pluck them. We say we love trees, yet we cut them down. And people still wonder why some are afraid when told they are loved.”
“Of course there's a lot of knowledge in universities: the freshmen bring a little in; the seniors don't take much away, so knowledge sort of accumulates.”